Entertainment

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ ott റിലീസിലേക്കോ? ഇന്ന് ആറു മണിക്ക് എന്താണ്?

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ OTT റിലീസിലേക്കോ? ഓൺലൈൻ റിലീസ് പ്ലാറ്റഫോമുകളിൽ സിനിമ ഡയറക്റ്റ് കൊടുക്കുന്നതിനെ പാട്ടി ഒട്ടേറെ വിവാദങ്ങൾ ആണ് മലയാള സിനിമയിൽ നടക്കുന്നത്. വിജയ് ബാബു പ്രൊഡ്യൂസ് ചെയുന്ന സൂചിയും സുജാതയും ഇന്നലെ മലയാളത്തിലെ ആദ്യ OTT ഡയറക്റ്റ് റിലീസ് നടത്തിയിരുന്നു.

അതിനു പിന്നാലെ ഇപ്പോൾ പുറത്തു വരുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളിയും’ ഓൺലൈൻ പ്ലാറ്റഫോംസ് വഴി റിലീസ് ചെയ്തേക്കാം എന്നുള്ള വാർത്തകൾ ആണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ഫേസ്ബുക്/ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് ആരാധകർക്ക് ഇത്തരം ഒരു സംശയത്തിന് കാരണം ആയിരിക്കുന്നത്.

ചുരുളിയുടെ ട്രൈലെർ കേരളത്തിൽ ഒരു സംസാര വിഷം തന്നെ ആയി കഴിഞ്ഞിരിക്കുന്നു. ഒട്ടേറെ ട്രോളുകളും ഫേമസ് ആയി കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ചുരുളി ഓൺലൈൻ റിലീസ് ചെയ്താൽ അത് ട്രെൻഡിങ് ആകും എന്നത് സംശയമില്ല. നിങ്ങളുടെ അഭിപ്രായങ്ങൾ കംമെന്റിൽ രേഖപെടുത്തുക.

Most Popular

To Top