Entertainment

രാത്രി കിടക്ക പങ്കിടാന്‍ വിളിച്ച സംവിധായകനെക്കുറിച്ച് നടി ദിവ്യ

ട്രാഫിക്കി് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ മനോജ് ബാജ്‌പേയി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ഭാര്യയായി എത്തിയത് നടിയ ദിവ്യ ആയിരുന്നു. താരമിപ്പോള്‍ പ്രമുക സംവിധായകനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഒരു സിനിമയ്ക്കു വേണ്ടി കൊച്ചിയിലെത്തിയപ്പോള്‍ സംവിധായകന്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് നടി പറഞ്ഞത്.

കൊച്ചിയിലെ ഒരു ഹോട്ടലില്‍ അയാളുടെ ക്ഷണപ്രകാരം താന്‍ ചെന്നുവെന്നും ഒറ്റയ്ക്കായിരുന്നത് കൊണ്ട് തനിക്ക് പേടിയുണ്ടായിരുന്നുവെന്നും അന്ന് അയാളെ കാണാന്‍ പോയപ്പോള്‍ മനസില്‍ രാത്രിയില്‍ സംവിധായകര്‍ നടിമാരെ റൂമിലേയ്ക്ക് വിളിച്ചു വരുത്തിയതിനെക്കുറിച്ച് കേട്ടതൊക്കെ മനസിലുണ്ടായിരുന്നുവെന്നും നടി വ്യക്തമാക്കി.

അയാള്‍ തന്നെ ആ രാത്രി കൂടെ കിടക്കാന്‍ വിളിച്ചുവെന്നും അത് കേട്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും നടി പറഞ്ഞു. മാത്രമല്ല, മലയാള സിനിമയില്‍ നിര്‍മ്മാതാവിന്റെയോ സംവിധായകന്റെയോ കൂടെ കിടക്കാത്ത ഒരു നടിയും വിജയിച്ചിട്ടില്ലെന്നും അയാള്‍ തന്നോട് പറഞ്ഞുവെന്നും നടി വ്യക്തമാക്കി.

Most Popular

To Top