Entertainment

ഭാവനയും ആയിട്ട് ഉള്ള ലിപ്ലോക്ക് രംഗം സിനിമയിൽ ഉണ്ടായിരുന്നത് ഭാര്യയോട് പറഞ്ഞിരുന്നില്ല; തിയേറ്ററിൽ ഒത്തു ഇരുന്നു കണ്ടപ്പോൾ സംഭവിച്ചത് പറഞ്ഞു ആസിഫ് അലി

ഋതു എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് ആസിഫ് അലി. പിന്നീട് താരത്തിന് ധാരാളം സിനിമകള്‍ ലഭിക്കുകയും മലയാളത്തിലെ മുന്‍നിര താരമായി ഉയരുകയും ചെയ്തു. താരത്തിന്റെ അനുജനായ അസ്‌കര്‍ അലിയും ഒരു നടനാണ്. താരം ഇപ്പോള്‍ താന്‍ അഭിനയിച്ച ഹിറ്റ് സിനിമയായിരുന്ന ഹണീബിയെക്കുറിച്ച് പറയുകയാണ്. ഹണീബിയിലെ ലിപ് ലോക്ക് സീന്‍ കണ്ടപ്പോള്‍ തന്റെ ഭാര്യയുടെ പ്രതികരണത്തെക്കുറിച്ച് പറയുകയാണ്. 2013ലാണ് ആസിഫലിയും സമയും വിവാഹിതരായത്.

കൈരളി ടിവിയിലെ ജെബി ജംഗ്ഷനിലും മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ ആസിഫലി ഇക്കാര്യം വ്യക്തമാക്കിയിച്ചുണ്ട്. ആസിഫ് അലിയോട് ലിപ് ലോക്ക് രംഗങ്ങള്‍ സിനിമയില്‍ ചെയ്യുന്നതില്‍ പേടി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് താരം മറുപടി പറഞ്ഞത്. അതിനെപ്പറ്റി ആസിഫലി പറയുന്നത് ഇങ്ങനെ. നടനും സംവിധയകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഹണി ബീ.

ഹണീബിയുടെ അടുത്ത ഭാഗവും വന്‍ ഹിറ്റായിരുന്നു. അതില്‍ പ്രധാന കഥാപാത്രമായി എത്തിയത് ആസിഫിന്റെ അനുജനായിരുന്നു. ”സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണി ബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും ഞാന്‍ സമയോട് പറഞ്ഞിരുന്നു. പക്ഷെ ക്ലൈമാക്‌സില്‍ ഭാവനയുമായി ഉള്ള ലിപ്പ് ലോക്കിനെ പറ്റി മാത്രം പറഞ്ഞിട്ടില്ലായിരുന്നു.

അതങ്ങനെ ഹാന്‍ഡില്‍ ചെയ്യുമെന്ന് അറിയില്ലായിരുന്നു. തിയേറ്ററില്‍ പോയി ഈ സീന്‍ എത്താറായപ്പോള്‍ എനിക്ക് ഒരു ചെറിയ നെഞ്ച് വേദന പോലെ. ഈ കിസ്സ് സീന്‍ കഴിഞ്ഞു ഞാന്‍ അവളെ ഒന്ന് നോക്കി. ആള്‍ ഞെട്ടി എന്നെത്തന്നെ നോക്കികൊണ്ടിരിക്കുകയായിരുന്നു.

നടനും സംവിധയകനുമായ ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ഹണി ബീ. ഹണീബിയുടെ അടുത്ത ഭാഗവും വന്‍ ഹിറ്റായിരുന്നു. അതില്‍ പ്രധാന കഥാപാത്രമായി എത്തിയത് ആസിഫിന്റെ അനുജനായിരുന്നു.

Most Popular

To Top