Entertainment

ബേബിമോളും തോഴിമാരും, കിടിലന്‍ വെഡ്ഡിങ് ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ വൈറല്‍

കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ രണ്ട് ചിത്രങ്ങളോടെ പ്രേക്ഷക മനസില്‍ ഇടം നേടിയ താരമാണ് അന്ന ബെന്‍. പ്രശസ്ത തിരക്കഥാ കൃത്തായ ബെന്നി പി. നായരമ്പലത്തിന്റെ മകളായ അന്ന ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചില ചിത്രങ്ങള്‍ ഫഹ്കുവച്ചിരിക്കുകയാണ്. ചിത്രത്തിന് വന്‍ സ്വീകാര്യതയുമുണ്ട്.

കൂട്ടുകാരിയുടെ കല്യാണത്തിനായി നടത്തുന്ന ഒരു വെഡ്ഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്‌ പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തില്‍ താരം വളരെ മോഡേണ്‍ ലുക്കിലാണ് ഉള്ളത്. കൂട്ടുകാരികളും താരവും വളരെ സുന്ദരികളാണ്.

ആഘോഷത്തിന്റെ ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാലും എന്റെ ബേബി മോളെ ഇത് നീ തന്നെയോ എന്ന് കാണുന്നവര്‍ക്ക് തോന്നല്‍ ഉണ്ടാകുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

ഒട്ടേറെ മോശം മണ്ട്സും ഈ ഫോടോസിന് ലഭിച്ചിട്ടുണ്ട്. തരാം അതിനു എതിരെ പ്രതികരിച്ചിട്ടില്ല ഇതുവരെ.

ലോക്കഡോൺ കാലത്തു ഒട്ടേറെ താരങ്ങൾ നിരവധി ഫോട്ടോഷൂട്ട് നടത്തി ഫോട്ടോസ് നവ മാധ്യമങ്ങൾ വഴി ഷെയർ ചെയ്യുന്നുണ്ടായിരുന്നു.

Most Popular

To Top