Entertainment

ബിന്ദു പണിക്കരുടെ മകളുടെ ടിക് ടോക് വീഡിയോ വൈറല്‍

വേറിട്ട അഭിനയത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കര്‍. താരത്തിന്റെ ആദ്യ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. കാലങ്ങള്‍ക്ക് ശേഷം താരം മലയാളത്തിലെ തന്നെ മികച്ച നടനായ സായ് കുമാറിനെ വിവാഹം കഴിച്ചിരുന്നു. ബിന്ദു പണിക്കര്‍ക്ക് ഒരു മകളുമുണ്ട്. മകള്‍ ടിക് ടോക്കിലെ പ്രകടനത്തില്‍ അമ്മയെക്കാളും പ്രശസ്തി നേടിയിരിക്കുകയാണ് ഇപ്പോള്‍. മകളായ കല്യാണിയുടെ കൂടെ ടിക് ടോക്കില്‍ ബിന്ദു പണിക്കരും വീഡിയോ ചെയ്യാന്‍ എത്താറുണ്ട്.

ബിന്ദു പണിക്കരുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ തന്നെയാണ് കല്യാണി ടിക്ക്‌ടോക്ക് ചെയ്യാനായി തെരെഞ്ഞെടുക്കുന്നത്. ടിക് ടോക്ക് കണ്ടവരെല്ലാം മകള്‍ എന്നാണ് സിനിമയിലേയ്‌ക്കെത്തുന്നത് എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.

കല്യാണിയുടെ ടിക് ടോക്ക് വിഡീയോസിനെല്ലാം ഗംഭീര അഭിപ്രായവും ലൈക്കുമാണ് ഉള്ളത്. ടിക് ടോക്കിലും യൂ ട്യൂബിലും കല്യാണിയുടെ വീഡിയോ ട്രെന്‍ഡിംഗാണ്.

@kalyani5553

##dance##quarantinelife ##jashnebahara

♬ original sound – kalyani5553
@kalyani5553

##trendingsong ##viral

♬ Banana (feat. Shaggy) – Conkarah
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top