Entertainment

ബിഗ്‌ബോസിൽ എത്തിയ പുതിയ സുന്ദരി കുട്ടിയെ കുറിച്ച് അറിയാം.

ബിഗ്‌ബോസ് വലിയ രീതിയിൽ മുന്നേറുക ആണ് .ബിഗ്‌ബോസിൽ ഇപ്പോൾ വീണ്ടും വൈൽഡ് കാർഡ് എൻട്രി വഴി പുതിയ രണ്ട് മത്സരാർഥികൾ കൂടി ബിഗ്‌ബോസ് ഹൗസിൽ എത്തിയിട്ടുണ്ട്. പ്രശസ്ത മോഡൽ എയ്ഞ്ചലും ചങ്ക്‌സ് സിനിമയിൽ കൂടി ആളുകൾ ഏറ്റെടുത്ത രമ്യയും ആയിരുന്നു ആ രണ്ട് പേര്. ബിഗ് ബോസ് ഹൗസിലേക്ക് കടന്നുവന്ന 17 മത്തെ മത്സരാർത്ഥിയാണ് എയ്ഞ്ചൽ തോമസ്.
താനൊരു ആലപ്പുഴക്കാരി ആണ് എന്നായിരുന്നു തന്നെ കുറിച്ച് ആദ്യം തന്നെ താരം പറഞ്ഞത്. മണിക്കുട്ടന്റെ വലിയ ആരാധിക ആണ് താൻ എന്നും താരം പറഞ്ഞിരുന്നു.

ബിഗ്‌ബോസിൽ എത്തി ദിവസങ്ങൾ കൊണ്ട് താരത്തിനു നിരവധി ആരാധകരെ ലഭിച്ചു.സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം ബിഗ്‌ബോസിൽ വരുന്നതിനു മുൻപ് വരെ. നിരവധി ഫോട്ടോ ഷൂട്ടുകളിലും താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. താരത്തിന്റെ അവസാനം പങ്കുവച്ച പുത്തൻ മോഡൽ ലുക്കിൽ എത്തിയ ഫോട്ടോഷൂട്ട്‌ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കി വാഴുന്നത്. സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ തരംഗം ആയിരിക്കുക ആണ് ചിത്രങ്ങൾ . മേരാകി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ അതിമനോഹരം ആയ ചിത്രങ്ങൾ പകർത്തിയത്.

ഫാഷൻ ഡിസൈനിങ്ങിൽ ഡിപ്ലോമ എടുത്ത ആളാണ് താരം. ഇപ്പോൾ സൈക്കോളജിയിൽ മാസ്റ്റർ ഡിഗ്രി ചെയ്തുകൊണ്ടിരിക്കുകയാണ്. ‘താന്തോന്നി, എന്നാണ് താരം സ്വന്തം ആയി തന്നെ വിശേഷിപ്പിച്ചത് . കഴിഞ്ഞ ദിവസം ബിഗ്‌ബോസിൽ തന്റെ നഷ്ട്ടപ്രണയത്തെ കുറിച്ച് വേദനയോടെ താരം പറഞ്ഞിരുന്നു..

Most Popular

To Top