Kerala News

പ്രായ പൂർത്തി ആകാത്ത മക്കൾക്ക് മുന്നിൽ നഗ്നത പ്രകാശനം; ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു!

തന്റെ നഗ്ന ശരീരം പ്രായ പൂർത്തി ആകാത്ത മക്കൾക്ക് ചിത്രം വരയ്ക്കാൻ നൽകുകയും, ഇത് വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവല്ല പോലീസ് കേസെടുത്തു.

ബി ജെ പി ഓബിസി മോർച്ച സംസ്ഥാന സെക്രട്ടറി എ.വി അരുൺപ്രകാശ് നൽകിയ പരാതിയിൽ ആണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തന്റെ യൂട്യൂബ് ചാനൽ വഴി ആണ് രെഹ്ന ഈ വീഡിയോ പ്രചരിപ്പിച്ചതു. ഇതും മുന്നേയും ഒരു ആവശ്യമില്ലാതെ നന്ഗ്നത കാണിച്ചു പാചക റെസിപ്പി വിഡിയോകളും മറ്റും ഇവർ ചെയുന്നുണ്ടായിരുന്നു. ലൈംഗികതയെ കുറിച്ച് തന്റെ മക്കൾ തന്റെ ശരീത്തിൽ നിന്ന് തന്നെ പടിക്കണം എന്നൊക്കെ പറഞ്ഞു ആയിരുന്നു, തന്റെ നന്ഗ്ന ശരീരത്തിൽ കുട്ടികളെ കൊണ്ട് ചിത്രം വരപ്പിച്ചത്.

Also Read: മക്കള്‍ക്ക് സ്വന്തം നഗ്നത തുറന്ന് കാട്ടി രഹ്ന; അമ്മയുട നെഞ്ചില്‍ ഫിനിക്‌സ് പക്ഷിയെ വരച്ച് മക്കള്‍

ബോഡി ആര്ട്ട് & പൊളിറ്റിക്സ് എന്നായിരുന്നു വീഡിയോക്ക് നൽകിയ ടൈറ്റിൽ.

Most Popular

To Top