Entertainment

നീല നിറത്തിൽ ഉള്ള മോഡേൺ വസ്ത്രം അണിഞ്ഞു അതീവ സുന്ദരി ആയി മീര നന്ദന്റെ പുതിയ ഫോട്ടോഷൂട്ട്

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളത്തിൽ ഇടം നേടിയ ഒരു താരം ആണ് മീര നന്ദൻ. മുല്ല എന്ന ലാൽ ജോസ് ചിത്രത്തിൽ കൂടെ ആണ് മീര സിനിമയിലേക്ക് വരുന്നത്. ദിലീപ് ആയിരുന്നു ആദ്യ നായകൻ. സിനിമയ്ക്കു പുറമെ ഒട്ടേറെ ടെലിവിഷൻ, സ്റ്റേജ് ഷോകളിലും മീര അവതാരകയായി എത്താറുണ്ട്.

താരം സോഷ്യൽ മീഡിയയിൽ സജീവം ആണ്. തന്റെ വിശേഷങ്ങളും മറ്റും തരാം എപ്പോഴും ആരാധകരും ആയി പങ്കുവയ്ക്കാറുണ്ട്. മോഡേൺ ഫോട്ടോഷൂട്ടുക മീര എപ്പോഴും ഷെയർ ചെയ്യാറുണ്ട്. അതിനു ഒകെ ഒട്ടേറെ മോശം കമ്മെന്റുകളും വരാറുണ്ട്.

പക്ഷെ എന്ത് ധരിക്കണം എങ്ങനെ ധരിക്കണം എന്നത് തന്റെ വ്യക്തിപരായ കാര്യം ആണെന്നും, അതിൽ മറ്റുള്ളവർ കമന്റ് പറയേണ്ട കാര്യം ഇല്ല എന്നും പലതവണ താരം പറഞ്ഞിട്ടുണ്ട്.

നീല നിറത്തിൽ ഉള്ള വസ്ത്രം അണിഞ്ഞു സുന്ദരി ആയിട്ട് ആണ് ഇത്തവണ താരത്തിന്റെ വരവ്. ഒട്ടനവധി നല്ല കമെന്റുകൾ ഇതിനു അകം താരത്തിന് ലഭിച്ചു കഴിഞ്ഞു. നീല ഡ്രെസ്സുകളിൽ താരത്തെ കാണാൻ അതീവ സുന്ദരി ആയിട്ടുണ്ട് എന്നും ആരാധകർ പറയുന്നുണ്ട്.

Most Popular

To Top