മലയാള സിനിമയിലെ പുതുമുഖ താരവും നര്‍ത്തകിയുമായ സാനിയ ഈപ്പന് വളരെ ഗ്ലാമറസായി നില്ക്കുന്ന ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.

ഫോട്ടോയ്ക്ക് താഴെ സദാചാര കമന്റുകളാണ് വരുന്നത്. തുട വരെ മാത്രമുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. സാനിയ ഗ്ലാമറസ് ലെവലിലേയ്ക്ക് മാറിയിരിക്കുകയാണ്.

ആര് വിമര്‍ശിച്ചാലും ഇത്തരം ഫോട്ടോകള്‍ ഇത് ഒരു തുടക്കം മാത്രമാണെന്ന തരത്തിലാണ് കമന്റുകളെ തള്ളിക്കളയുകയാണ് താരം. വളരെ രസകരമായ കമന്റുകളും മോശമായ കമന്റുകളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.



നടിമാർ കുറച്ചു ഗ്ളാമോർസ് ആയ ഫോട്ടോസ് ഷെയർ ചെയ്യുമ്പോ മോശം മന്റ്സ് വരുന്നത് പതിവ് ആയി മാറി ഇരിക്കുകയാണ്. അടുത്തിടെ തന്റെ ഫോട്ടോക്ക് മോശം കമന്റ് ഇട്ട ആളിന് എതിരെ നടി അപർണ നായർ പോലീസ് കേസ് കൊടുത്തിരുന്നത് വലിയ വാർത്ത ആയിരുന്നു.

അങ്ങനെ ഉള്ള നടപടികളിലേക്ക് എല്ലാരും തിരിയണം എന്ന് പറയുന്ന ഒരുപക്ഷം ആളുകളും കംമെന്റിൽ വരുന്നുണ്ട്. നിങ്ങളുടെ അഭിപ്രായം എന്താണ് ?
