ബേസിൽ ജോസഫ് – ടോവിനോ ബ്ലോക്കബ്സ്റ്റർ ചിത്രം ആയ ഗോദയിലെ നായിക തന്റെ ആദ്യ സിനിമയിലൂടെ തന്നെ മലയാളികുടെ പ്രശംസ പിടിച്ചു പറ്റിയ ഒരാൾ ആണ്. ഈ പഞ്ചാബി സുന്ദയുടെ പുതിയ ചിത്രങ്ങൾ ആണ് ആരാധകരുടെ ചർച്ച വിഷയം. തന്റെ അമ്മയുടെ ഒരു പഴയ സാരി ഉടുത്തു ആണ് തരാം എത്തിയിരിക്കുന്നത്. നടിക്ക് സാരി നന്നായി ചേരുന്നുണ്ട് എന്ന് ആരാധകരുടെ കംമെന്റ്സും ഉണ്ട്.

2013ൽ ഒരു ബോളിവുഡ് ചിത്രത്തിലൂടെ ആണ് വമിക സൈന്മെയിലേക്കു എത്തുന്നത്. ഹിന്ദി റാപ്പർ ആയ യോ യോ ഹണി സിങിന്റെ കൂടെ അഭിനയിച്ച റ്റു മേരാ ൨൨, മി തെര ൨൨ എന്ന ചിത്രം ആണ് നടിക്ക് ബ്രേക്ക് കൊടുത്ത്.

തുടർന്ന് പല ഭാഷകളിൽ ഒട്ടനവധി സിനിമകൾ നടിക്ക് ലഭിക്കുക ഉണ്ടായി. 1993ൽ പഞ്ചാബിൽ ജനിച്ച വാമിക്ക ഒരുപറ്റം പഞ്ചാബി സിനിമകളിലും അഭിയിച്ചിട്ടുണ്ട്. ഇശ്ഖ് ബ്രാണ്ടി, ഇശ്ഖ് ഹാസീർ ഹായ് എന്നിവ ശ്രദ്ധേയം ആയ പഞ്ചാബി സിനിമകൾ ആണ്.

2016 ൽ മാലൈ നേരത്തു മയക്കം എന്ന തമിഴ് സിനിമയിൽ കേന്ദ്ര കഥാപാത്രം ആയി അഭിനയിച്ചു. ശേഷം മലയാളം സൂപ്പർ ഹിറ്റ് സിനിമ ആയ ഗോദയിൽ എത്തി. പ്രിത്വി രാജ് നായകൻ ആയ 9 എന്ന സിനിമയിൽ ശ്രദ്ധേയ ഒരു കഥാപാത്രം നടിയെ തേടി എത്തുക ഉണ്ടായി.
ഫോളോവെർസ് ഇന്ത്യൻ ഫിലിം അവാർഡ്സ് ഉൾപ്പടെ ഒട്ടനവധി പുരസ്കാരങ്ങളും നടി നേടിയിട്ടുണ്ട്.
