Tech

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു! രാജ്യ സുരക്ഷാ കണക്കിൽ എടുത്തു ആണ് തീരുമാനം എന്ന കേന്ദ്ര സർക്കാർ.

ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചു എന്ന വാർത്തക ആണ് പുറത്തു വരുന്നത്. ടിക് ടോക്കിനു പുറമെ 58 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. പ്രമുഖ ബ്രൌസർ ആയ യുസി ബ്രൗസറും ഇതിൽ ഉൾപെടും.

രാജ്യ സുരക്ഷക്ക് ഭീഷണിയാണ് ഈ അപ്പ്ലിക്കേഷൻസ് എന്നാണ് കേന്ദ്ര ഐ ടി വകുപ്പ് പറയുന്നത്. ഐ ടി ആക്ടിന്റെ 69 എഐ വകുപ്പ് പ്രകാരം ആണ് തീരുമാനം.

ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തെയും, സെക്യൂരിറ്റിയെയും പടിക്കുന്ന അപ്പ്പ്ലിക്കേഷൻസ് ഇനി ഇന്ത്യയിൽ വേണ്ട എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.

നിരോധിച്ച അപ്പ്ലിക്കേഷൻകളിൽ ഷെയർ ഇറ്റ്, ക്ലാഷ് ഓഫ് കിങ്‌സ്, വീഗൊ വീഡിയോ എന്നീ അപ്പ്ലിക്കേഷനും വരുന്നുണ്ട്. കമ്പ്ലീറ്റ് ലിസ്റ്റ് താഴെ കൊടുക്കുന്നു!

Most Popular

To Top