Entertainment

ജോസഫ് സിനിമയിലെ ലിസ എന്ന മാധുരിയുടെ ടിക് ടോക്ക് വൈറലാവുന്നു

ജോസഫ് എന്ന ചിത്രത്തിലൂടെ കടന്നു വന്ന പുതുമുഖ നടിയാണ് മാധുരി. കിടിലന്‍ അഭിനയമായിരുന്നു താരം ജോസഫില്‍ കാഴ്ച്ച വെച്ചത്. നടിക്കുപരി പേര് സൂചിപ്പിക്കുന്ന പോലെ നല്ലൊരു ഗായികയുമാണ് താരം.

ജോസഫിന്റെ ആദ്യപ്രണയത്തിലെ നായികയായ ലിസയായി പ്രേക്ഷകഹൃദയങ്ങള്‍ കവര്‍ന്നിരുന്നു. നടി സോഷ്യല്‍ മീഡിയില്‍ സജീവമാണ് താരത്തിന്റെ ടിക്ക് ടോക്ക് വീഡിയോകളെല്ലാം വൈറലാണ്. വളരെ ഗ്ലാമറായുള്ള വീഡിയോകളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

@madhuri.brags

Sexist challenges ftw!😂 @siraedwards ##feminism ##sexist ##toestothewall ##siraedwards ##boyscantdoit

♬ original sound – siraedwards

തനിക്ക് ഗ്ലാമറും ഇണങ്ങുമെന്ന് താരം കാട്ടിത്തന്നിരിക്കുകയാണ് ഇപ്പോള്‍. ജോസഫിന് പിന്നാലെ’ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യില്‍ മോഹന്‍ലാലിന്റെ കൂടെയും അഭിനയിച്ചു.

@madhuri.brags

That one second transformation though😂 ##bananachallenge ##bananasong ##bananaclip

♬ Banana (feat. Shaggy) – Conkarah
@madhuri.brags

Teaching some dance steps when I’m not a dancer😂 ##cono ##conochallenge ##conosong ##conodance

♬ Coño (feat. Jhorrmountain x Adje) – Puri
@madhuri.brags

Follow me for best life advice!🤗 ##abtutorial ##absinphotos ##abchallenge ##fatshit ##gotothegym ##gotothegymufatshit

♬ Abs in every photo – dkhustler
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top