Entertainment

ചൊറിയാൻ വന്നവനെ മാന്തി വിട്ടു സോഷ്യൽ മീഡിയ താരം ഹെലൻ ഓഫ് സ്പാർട്ട

സോഷ്യൽ മീഡിയയിൽ കൂടി മലയാളികൾക്കിടയിൽ സുപരിചിത ആയ വ്യക്തി ആണ് ധന്യ രാജേഷ് എന്ന ഹെലൻ ഓഫ് സ്പാർട്ട. നിരവധി വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട് താരത്തിനു എങ്കിലും അതൊന്നും ധന്യ ശ്രെദ്ധിക്കാറില്ല.


സാധാരണകാർക്ക് കഴിവിന്റെ പ്ലാറ്റ്ഫോം ഒരുക്കിയ ടിക്ടോക്കിലൂടെ ആണ് ധാന്യ ആളുകളുടെ ഇടയിൽ സുപരിചിത ആയത്. മലയാളത്തിൽ നിരവധി ഫോളോവേഴ്സ് ഉള്ള ടിക് ടോക് ഉപയോക്തക്കളിൽ ഒരാൾ കൂടി താരം. ടിക്ടോക് ബാൻ ചെയ്തു എങ്കിലും താരം തോറ്റു പിന്മാറാൻ ഒരുക്കം ആയിരുന്നില്ല. ഇൻസ്റ്റാഗ്രാമിൽ നിറ സാന്നിധ്യം ആണ് ഇപ്പോൾ താരം. വീഡിയോ മാത്രം അല്ല ഫോട്ടോഷൂട്ടുകളും താരം ചെയ്യാറുണ്ട്. നിരവധി പുതമായർന്ന ഫോട്ടോ ഷൂട്ടിൽ താരം പ്രത്യക്ഷപെട്ടിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട ചിത്രങ്ങളുണ് വീഡിയോകളും ആരാധകർക്ക് വേണ്ടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാൻ മടിയില്ലാത്ത ആൾ കൂടി ആണ് താരം.


നിരവധി മോശം അനുഭവം ആയിരുന്നു താരം സോഷ്യൽ മീഡിയയിലൂടെ അനുഭവിച്ചിട്ടുള്ളത്. സൈബർ ഞരമ്പൻമാരുടെ കമന്റിന് ഒക്കെ ചുട്ട മറുപടി ആണ് താരം നൽകുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോകൾക്ക് ഒക്കെ സൈബർ ഞരമ്പൻമാർ ചൊറിയാൻ വന്നിട്ടുണ്ട്. ചൊറിയാൻ വന്നവരെ ഒക്കെ മാന്തി ആണ് താരം വിടാറുള്ളത്. ഇപ്പോൾ ഏറ്റവും അടുത്തായി താരം പോസ്റ്റ്‌ ചെയ്ത പുത്തൻ ഫോട്ടോഷൂട്ടു ചിത്രത്തിനു ആയിരുന്നു വിമർശന കമന്റ് എത്തിയത്.


ഒരാൾ താരത്തിന്റെ ചിത്രത്തിന് നൽകിയ അഭിപ്രായം
‘ വട-യക്ഷി’ എന്നായിരുന്നു. .
സാധാരണ ആളുകൾ ഈ അഭിപ്രായം കണ്ടാൽ തളർന്നു പോകുക ആണ് ചെയ്യുന്നത് എന്നാൽ ധന്യ നൽകിയ റിപ്ലൈ കൊലമാസ്സ് ആയിരുന്നു.
” ഈ വട എല്ലാ പെണ്ണുങ്ങൾക്കും ഉണ്ടല്ലോ എന്നൊരു ആശ്വാസം. നിന്റെ അമ്മക്ക് പോലും ” എന്നായിരുന്നു താരത്തിന്റെ കമന്റ്.
നൈസ് ആയി കമന്റ് ഇട്ടവന്റെ മനസ്സിൽ ണിന്റെ അമ്മയ്ക്ക് ഉള്ളതിൽ കൂടുതൽ ഒന്നും തനിക്കും ഇല്ലന്ന് ബോധ്യപ്പെടുത്തുക ആയിരുന്നു താരം.

രണ്ട് ഷോർട് ഫിലിംകളിലും തന്റെ സാന്നിധ്യം അറിയിച്ച ആളായിരുന്നു താരം. . മങ്ങലൊ, റെഡ് വെല്വേറ്റ് എന്നീ ഷോർട് ഫിലിംകളിലാണ് താരം തന്റെ സാന്നിധ്യം അറിയിച്ചത്.

Most Popular

To Top