Entertainment

കിടിലന്‍ ലുക്കിലുള്ള ചിത്രം പങ്ക് വച്ച് കസ്തൂരിമാന്‍ നായികയായ റബേക്കാ

കസ്തൂരിമാനിലെ കാവ്യ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവളാണ്. റബേക്ക എന്ന ക്യൂട്ട് സുന്ദരിയാണ് കാവ്യയായി എത്തിയിരിക്കുന്നത്. കുഞ്ഞിക്കൂനന്‍ സീരിയലിലൂടെയാണ് റബേക്ക അഭിനയരംഗത്തേക്ക് വരുന്നത്.

പിന്നീട് തിരുവമ്പാടി തമ്പാന്‍ എന്ന സിനിമയില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തു. വളരെ ആരാധകരാണ് താരത്തിനുള്ളത്. താരം തന്റെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുന്നത് ഇന്‍സ്റ്റയിലൂടെയാണ്. ഇപ്പോഴിതാ തന്റെ കുറച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്ക് വച്ചിരിക്കുകയാണ് താരം.

മോഡേണ്‍ ലുക്കിലും നാടന്‍ ലുക്കിലുമാണ് താരം ചിത്രത്തിലുള്ളത്. രണ്ട് ലുക്കിലും റബേക്കാ വളരെ സുന്ദരിയാണെന്ന് ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top