ഈ മലയാളി നേഴ്സിന് മുന്നില്‍ യു എ ഇ രാഷ്ട്രമാതാവു പോലും കൈയ്യടിച്ചു പോയി. ഈ സഹോദരിയെ ഓര്‍ത്ത് കേരളക്കരയ്ക്ക് അഭിമാനിക്കാം. ഇവര്‍ ചെയ്തത് അറിയുന്ന ആരും സല്യൂട്ട് അടിച്ചു പോകും.
ഡോക്ടര്‍മാരും നേഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ് കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ നിന്നുള്ള നേഴ്സുമാര്‍ രോഗികളെ പരിചരിക്കുന്ന കാര്യത്തില്‍ ലോകത്തിന്റെ തന്നെ അഭിമാനം ഏറ്റുവാങ്ങിയവരാണ്. ഇപ്പോള്‍ യു എ ഇ കൊറോണ രോഗികളെ പരിചരിക്കുന്നതിന് മലയാളി നേഴ്സുമാര്‍ വഹിക്കുന്ന പങ്കിനെ പ്രശംസിച്ചിരിക്കുകയാണ്.
മലയാളിയായ നേഴ്സ് സുനിത ഗോപിയെ ഇപ്പോള്‍ അഭിനന്ദിച്ചിരിക്കുന്നത് യു എ ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ പത്നിയും ജനറല്‍ വുമണ്‍സ് യൂണിയനിന്റെ മേധാവിയും രാഷ്ട്രമാതാവുമായ ഷെയ്ഖ ഫാത്തിമ ബിന്‍ മുബാറക്കാണ്. എന്താണ് രാഷ്ട്രമാതാവ് പറഞ്ഞതെന്നല്ലേ? അതറിയാന്‍ ഈ വീഡിയോ കാണുക.