Entertainment

‘ഇന്ത്യക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ ഇറങ്ങിക്കൊള്ളണം.’ ; ഇന്ത്യക്കാര്‍ നിഷിദ്ധമാണെന്ന് റേസിങ്ങില്‍ നിന്ന് പോണിലേക്ക് എത്തിയ റെനി ഗ്രേസി

റെനി ഗ്രേസി റേസിങ്ങില്‍ നിന്നും പോണ്‍ മേഖലയിലേക്ക് എത്തിയ താരമാണ്. ഇപ്പോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിന്നും ഇന്ത്യക്കാരെ ആട്ടിയോടിക്കുകയാണ് റെനി. റെനി ഇന്ത്യക്കാരെ കുറിച്ച് ആരോപിക്കുന്നത് തന്റെ അനുവാദം ഇല്ലാതെ പകര്‍പ്പവകാശമുള്ള ചിത്രങ്ങള്‍ അടിച്ചുമാറ്റുന്നു എന്നാണ്. ഇപ്പോള്‍, സൂപ്പര്‍ക്കാര്‍ റേസിങ്ങില്‍ നിന്ന് പോണ്‍ മേഖലയിലേക്ക് കടന്നുവന്നപ്പോള്‍ ഏറെ ശ്രദ്ധ നേടിയ റെനി മാസം 25,000 ഡോളര്‍ നേടുന്നുണ്ടെന്നാണ് കണക്ക്. റെനി ഇന്ത്യക്കാര്‍ക്ക് എതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഒണ്‍ലി ഫാന്‍സ് എന്ന പേജിലെ ഒരു പോസ്റ്റിലാണ്.

റെനി ഗ്രേസിയുടെ കുറിപ്പ് ഇങ്ങനെ :

‘ചിത്രങ്ങളും വീഡിയോകളും പകര്‍പ്പവകാശം ഉള്ളവയാണ്. അതൊന്നും നിങ്ങളുടേതല്ല ; എന്റേതാണ്. എന്റെ ഫോട്ടോകളും വീഡിയോകളും നിയമവിരുദ്ധമായി പങ്കുവെച്ച് എന്റെ പേരില്‍ വ്യാജ പേജുകള്‍ ദയവായി നിര്‍മ്മിക്കാതിരിക്കുക. എനിക്ക് ഇപ്പോള്‍ ഇന്ത്യക്കാരെ ഒട്ടും ഇഷ്ടമല്ല. എന്റെ ചിത്രങ്ങള്‍ മോഷ്ടിച്ച് ഉപയോഗിച്ച നിങ്ങള്‍ വൃത്തികെട്ടവന്മാരാണ്. അതിനുള്ള വരുംവരായ്കകള്‍ നിങ്ങള്‍ വഴിയേ അറിഞ്ഞോളും. നിങ്ങള്‍ ഇന്ത്യക്കാരന്‍ ആണെങ്കില്‍ ഇപ്പോള്‍ എന്റെ പേജില്‍ നിന്നും ഇറങ്ങിക്കൊളണം. നിങ്ങളെ ഒരിക്കലും ഇവിടെ സ്വാഗതം ചെയ്യുന്നില്ല. എല്ലാ ഇന്ത്യക്കാരെയും ഇന്ന് രാത്രി തന്നെ ഞാന്‍ പേജില്‍ നിന്നും ഒഴിവാക്കും.’

മുഴുവന്‍ സമയ കാര്‍ റേസിങ്ങ് രംഗത്തേക്ക് കടന്നുവന്ന ആദ്യ ഓസ്ട്രേലിയന്‍ വനിതയാണ് 14 വര്‍ഷത്തോളം സൂപ്പര്‍കാര്‍ റേസിങ്ങ് രംഗത്ത് ഉണ്ടായിരുന്ന റെനി ഗ്രേസി. നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന റെനിയുടെ ജീവിതം തന്നെ പോണ്‍ മേഖലയിലേക്ക് കടന്നതോടെ മാറിമറിഞ്ഞു. റെനി ഇപ്പോള്‍ പറയുന്നത് 30 വര്‍ഷം പഴക്കമുള്ള ഒരു ലോണ്‍ 12 മാസംകൊണ്ട് അടച്ചു തീര്‍ക്കാന്‍ സാധിക്കുമെന്നാണ്. കുടുംബത്തിന്റെ മികച്ച പിന്തുണ ഉണ്ടെന്നും താരം പറഞ്ഞു. ഇന്ത്യയില്‍ നിരവധി ആരാധകരെ പോണ്‍ മേഖലയിലേക്ക് കടക്കുന്നുവെന്ന വാര്‍ത്ത റെനിക്ക് നേടി കൊടുത്തെങ്കിലും ഇന്ത്യക്കാരെ അടച്ച് ആക്ഷേപിച്ചുകൊണ്ടുള്ള ഈ പരാമര്‍ശം ആ പ്രശസ്തിക്ക് കോട്ടം വരുത്താന്‍ സാധ്യത ഏറെയാണ്.

Most Popular

To Top