Entertainment

ഇതാണ് തന്റെ അഭിഷെസ്ക് ബച്ചൻ എന്ന് കേരളത്തിന്റെ ഐശ്വര്യ റായ്, അമ്മു

ലോകസുന്ദരിയായ ഐശ്വര്യ റായ്ക്ക് ഒരു തൊടുപുഴ പതിപ്പും ഉണ്ടെന്ന വാര്‍ത്ത ഏവര്‍ക്കും അതിശയകരമായിരുന്നു. വൈറലായത് ഐശ്വര്യ റായിയുടെ ചലച്ചിത്ര ഗാനങ്ങള്‍ ടിക്ക്ടോക്കിലൂടെ തകര്‍ത്ത് അഭിനയിച്ച അമൃത സജുവാണ്.

ഇപ്പോള്‍ അമൃത പ്രണയിതാവിന് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അമൃതയും നീല കണ്ണുള്ള നീണ്ടു മെലിഞ്ഞ ഐശ്വര്യ റായിയെ പോലെ തന്നെയാണ്. ഐശ്വര്യ എന്ന് വിളിപ്പേരുള്ള അമൃത സജു താരമായത് ഐശ്വര്യ റായ് അഭിനയിച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലെ ഒരു രംഗം ആസ്പദമാക്കിയുള്ള ടിക്ക്ടോക്ക് വീഡിയോയിലൂടെയാണ്.

ഇടുക്കി സ്വദേശിയായ അമൃത മോഡലിങ്ങിലും അഭിനയത്തിലും താത്പര്യം ഉള്ള വ്യക്തിയാണ്. അമൃതയുടെ മറ്റ് ടിക്ക്ടോക്ക് വീഡിയോകള്‍ കണ്ട പലരും ഐശ്വര്യ റായിയോട് മാത്രമല്ല, തൃഷ, നിധി അഗര്‍വാള്‍, കാജള്‍, ദീപിക എന്നീ നടിമാരോടുള്ള താരത്തിന്റെ മുഖസാദൃശ്യത്തിനെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇപ്പോള്‍ കേരളത്തിലെ മാധ്യമങ്ങളില്‍ എല്ലാം ഐശ്വര്യ റായിയുടെ വാര്‍ത്തകളൊണ്. അമൃതയുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വൈറലാകുന്നുണ്ട്. നിരവധി കാഴ്ച്ചക്കാരെയും ലൈക്കുകളെയുമാണ് ട്വിറ്ററില്‍ ‘സിറോക്സ്’ എന്ന അടിക്കുറപ്പോടെ പങ്കിട്ട അമൃതയുടെ വീഡിയോ നേടിയത്.

അമൃത അമ്മൂസ് എന്ന പേരിലാണ് ടിക്ക്ടോക്കില്‍ താരം അറിയപ്പെടുന്നത്. പരസ്യ ചിത്രങ്ങളിലും ഏതാനും സിനിമകളിലും ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അമൃത മുഖം കാണിച്ചിട്ടുണ്ട്. ആദ്യം ഇവര്‍ അവരുതന്നെ അല്ലേയെന്ന് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ സീനിലെ ഐശ്വര്യ റായിയുടെ സംഭാഷണം പുനരവതരിപ്പിക്കുന്ന അമൃതയെ കണ്ടാല്‍ ആരും ഒന്ന് ചിന്തിച്ചു പോകും.

Most Popular

To Top